E H L member Sri. Sanilkumar going to vacation tomarrow. (20.09.10).We Wish You a Happy Vacation.
Attention to all EHL members Former President of EHL Sri. M.R.Biju[naranganam] Today 8.30pm going to Kerala.

എമര്‍ജന്‍സി ഹെല്പ് ലൈന്‍ ബൈ -ലോ

1. സഹായ ധനം 1500 drhm ആയിരിക്കും , മൂന്നു ആള്‍ ജാമ്യം ആവശ്യമാണ് .
2, മൂലധനം 13000dirhm ആയി നിശ്ചയിച്ചു .
3.ലഭിച്ച സഹായധനം ഫുള്‍ സാലറി വാങ്ങിയ ശേഷം അഞ്ചു തുല്യ ഗടുക്കളായി തിരികെ അടക്കേണ്ടതാണ് .
4.മൂലധനത്തില്‍ ഒരങ്ങതിന്റെ ഷെയര്‍ 162.50 drhm ആയിരിക്കും .
5. ജോലി നിര്ത്തി പോകുന്ന അംഗത്തിന് ഷെയര്‍ തിരികെ നല്‍കുന്നതാണ് .
6.കമ്പനിയുടെ ആനുകൂല്യം കൈപ്പറ്റി യാതൊരു ആവശ്യത്തിനു ആണങ്കില്‍ പോലും നാട്ടില്‍
പോകുന്നവര്‍ക്ക് EHL - ന്ട്നെ പ്രഥമ സഹായം ലഭിക്കുന്നതല്ല .
7.ജോലിയില്‍ തുടര്‍ന്ന് കൊണ്ടിരിക്കേ EHL നിന്നു പിരിഞ്ഞു പോകുന്നവര്‍ക്ക് ഷെയര്‍ തിരികെ
നല്‍കുന്നതല്ല .
8.EHL ലെ ഒരംഗം മേജര്‍ ആക്സിടെന്റ്റ് മൂലം നാട്ടില്‍ പോകേണ്ടി വന്നാല്‍ , 25 drhm വീതം
പിരിച്ചു നല്‍കാനും ,ജോലിയില്‍ തുടരാന്‍ കഴിയാതെ വരികയും ചെയ്‌താല്‍ മേംബെര്സ്ന്റെ ഒരു ദിവസത്തെ ശമ്പളം കൊടുക്കുവാനും തീരുമാനം [കൂടുതല്‍ വിവരങ്ങള്‍ ബുക്കില്‍ ]
9.അംഗത്തിന് ജീവഹാനി പറ്റിയാല്‍ ഒരു ദിവസത്തെ ശമ്പളം ആശ്രിതര്‍ക്ക് കൊടുക്കണം .
10. ഒരു സഹായം ലഭിച്ചു പത്രണ്ട് മാസത്തിനു ശേഷമേ അടുത്ത സഹായം ലഭിക്കുകയുള്ളൂ .
11.അടിയന്തര സാഹചര്യം വന്നാല്‍ കൂടുതല്‍ തുക പിരിക്കാന്‍ കമ്മറ്റിക്ക് അധികാരം
ഉണ്ടായിരിക്കുന്നതാണ് .
12.ബൈലോ ഭേദഗതി പൊതു യോഗത്തിന് മാത്രം .
13.മൂലധനം പ്രസിഡന്റ് ,സെക്രട്ടറി ,ഖജാന്‍‌ജി ,എന്നിവരുടെ പേരില്‍ ബാങ്കില്‍ നിക്ഷപിക്കണം
14 അംഗ സംഖ്യ 80 ആയിരിക്കും
15. കമ്മ്ടിയില്‍ 13 അംഗങ്ങള്‍ ഉണ്ടായിരിക്കും .
16..ഭരണ സമിതി കാലാവധി രണ്ടു വര്ഷം ആണ് .
[വിശിത വിവരങ്ങള്‍ ബുക്കില്‍ ]

ബ്ലോഗ് ആര്‍ക്കൈവ്